ചെന്നൈ: രജനീകാന്തിനെയും കമൽഹാസനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അള​ഗിരി. സമാനമനസ്കരായ ഇരുവർക്കും ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതമെന്നാണ് അള​ഗിരി അഭിപ്രായപ്പെട്ടത്. ഇരുവരും കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ  ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

Read Also: 'അദ്ദേഹം അപകടനില തരണം ചെയ്തതിൽ സന്തോഷം'; എസ്പിബി വേഗം സുഖം പ്രാപിക്കട്ടെ എന്ന് രജനീകാന്ത്...