കുൽ​ഗാമിലെ വെസു ​ഗ്രാമത്തിലെ അധ്യക്ഷൻ സാജ് അഹമ്മദിനെയാണ് വെടിവെച്ചു കൊന്നത്. കഴിഞ്ഞ ആഴ്ച്ച കുൽഗാമിൽ തന്നെ മറ്റൊരു പഞ്ചായത്ത് അധ്യക്ഷനെ ഭീകരർ വെടിവച്ചിരുന്നു.

ശ്രീന​ഗർ: തെക്കൻ കശ്മീരിൽ ബിജെപി പഞ്ചായത്ത് അധ്യക്ഷനെ ഭീകരരർ വെടിവെച്ചു കൊലപ്പെടുത്തി. കുൽ​ഗാമിലെ വെസു ​ഗ്രാമത്തിലെ അധ്യക്ഷൻ സാജ് അഹമ്മദിനെയാണ് വെടിവെച്ചു കൊന്നത്. കഴിഞ്ഞ ആഴ്ച്ച കുൽഗാമിൽ തന്നെ മറ്റൊരു പഞ്ചായത്ത് അധ്യക്ഷനെ ഭീകരർ വെടിവച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുൽഗാമിൽ നിന്ന് ഈയാഴ്ച തന്നെ ഒരു ടെറിട്ടോറിയൽ ആർമി ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. വീട് ആക്രമിച്ചതിന് ശേഷമാണ് ജവാനെ തട്ടിക്കൊണ്ടുപോയത്. വീടിനു മുന്നിൽ നിർത്തിയിട്ട കാറും കത്തിച്ചു. 

Read Also: മഴ ശക്തിപ്രാപിക്കുന്നു, കോഴിക്കോടും വയനാടും റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്...