രഘുനാഥ് പൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ബോഗികളാണ് പാളം തെറ്റിയത്.

ദില്ലി: ബിഹാറിലെ രഘുനാഥ് പൂരിൽ ട്രെയിൻ പാളം തെറ്റി. രഘുനാഥ് പൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ (12506) പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ആറ് ബോഗികളാണ് പാളം തെറ്റിയത്. ആളപായമില്ല എന്നാണ് ലഭിക്കുന്ന വിവരം. ദില്ലി ആനന്ദ് വിഹാറിൽ നിന്നും രാവിലെ 7.45 നാണ് നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പുറപ്പെട്ടത്.

Also Read: ഞെട്ടിക്കുന്ന ക്രൂരത; ടാക്സി ഡ്രൈവറെ കാറിച്ച് കൊന്നു; മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്