ബെംഗളൂരു: 25 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയിലുമായി മൂന്നു മലയാളികൾ ബെംഗളൂരുവില്‍ എൻസിബിയുടെ പിടിയിലായി. ആർ എസ് രഞ്ജിത് , കെ കെ സാരംഗ് , പി ഡി അനീഷ് എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തുനിന്നും കാറിൽ കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് എൻസിബി പറഞ്ഞു.