വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഇന്ത്യക്കാരായ മൂന്നുപേർ മുങ്ങിമരിച്ചു. ഭരത് പട്ടേൽ (62), മരുമകൾ നിഷ പട്ടേൽ (33), നിഷയുടെ എട്ടു വയസ്സുകാരി മകൾ എന്നിവരാണ് മരിച്ചത്. വീട്ടിലെ നീന്തൽക്കുളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ വായിക്കാം

ആശ്വാസം: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

'എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശണ്ട', മുന്നണിയിലേക്ക് ആരെയും എടുക്കില്ലെന്ന് കാനം

'മുന്നണി വിടുമോ എന്ന് ചോദിക്കേണ്ടത് ജോസഫിനോട്'; ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി