മുൻപ് അധിർ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യേൻ ചൗധരി ടിഎംസിയില്‍ പ്രവർത്തിച്ച് വരുകയായിരുന്നു. 

ബംഗാൾ: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ബെഹറാംപൂരിലെ ടിഎംസി നേതാവ് സത്യേൻ ചൗധരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികകൾ സത്യേൻ ചൗധരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. മുൻപ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യേൻ ചൗധരി നിലവിൽ ടിഎംസിയില്‍ പ്രവർത്തിച്ച് വരുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് തൃണമൂല്‍ ആരോപിച്ചു. 

വാഴ്ത്തുപാട്ടുകളിൽ പി ജെ ആര്‍മിയോട് കണ്ണുരുട്ടിയ സിപിഎം, പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി: സുധാകരൻ

YouTube video player