തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ്‌ ദാരുണ സംഭവം ഉണ്ടായത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ്‌ മരിച്ചത്. 

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ്‌ ദാരുണ സംഭവം ഉണ്ടായത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ്‌ മരിച്ചത്. ദേവനായി എന്ന ആനയാണ് പാപ്പാനെയും സഹായിയെയും ആക്രമിച്ചത്.

Also Read: സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; ചിത്രീകരിച്ച യുവാക്കൾക്കെതിരെ കേസ്, സംഭവം തെങ്കാശിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്