രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ച വിഷ്ണുവർധൻ തട്ടിപ്പുകാർ മാത്രം എഫ്സിആർഎ നിയമഭേദഗതി ഭയക്കണമെന്നും ചൂണ്ടിക്കാട്ടി.
കൊച്ചി: ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശഫണ്ടെന്ന ചോദ്യവുമായി ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി. എറണാകുളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് വിഷ്ണുവർധൻ റെഡ്ഡി. രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ച വിഷ്ണുവർധൻ തട്ടിപ്പുകാർ മാത്രം എഫ്സിആർഎ നിയമഭേദഗതി ഭയക്കണമെന്നും ചൂണ്ടിക്കാട്ടി. രാജ്യത്ത് എഫ്സിആർഎ നിയമഭേദഗതി നടപ്പാക്കുമെന്നും വിഷ്ണുവർധൻ റെഡ്ഡി പറഞ്ഞു.

