19 വർഷത്തിന് ശേഷം ബംഗാളിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1 ന് രബിന്ദ്ര സദനിൽ നടക്കുന്ന പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും

ദില്ലി: 19 വർഷത്തിന് ശേഷം ബംഗാളിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1 ന് രബിന്ദ്ര സദനിൽ നടക്കുന്ന പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. അതേസമയം, തസ്ലിമയെ സ്വാഗതം ചെയ്ത് ബിജെപി രം​ഗത്തെത്തി. ഇതിനിടെ ബിജെപിക്കെതിരെ ചോദ്യവുമായി തൃണമൂൽ കോൺഗ്രസും രം​ഗത്തെത്തി. മുസ്ലിങ്ങളെ ഇകഴ്ത്തുന്നതുകൊണ്ടാണോ ബിജെപി പരവതാനി വിരിക്കുന്നതെന്ന് തൃണമൂൽ എംഎൽഎ അഖ്റുസ്മാൻ പ്രതികരിച്ചു.

YouTube video player