ലക്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത് നിര്യാതനായി. 89 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ദില്ലി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചാണ് നിര്യാതനായത്. ഇദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു. ആ​രോ​ഗ്യം മോശമായതിനെ തുടർന്ന് ഇദ്ദേഹം കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉത്തർ പ്രദേശ് സർക്കാരിൽ ഫോറസ്റ്റ് റേഞ്ചർ ആയിരുന്നു ആനന്ദ് സിങ് ബിസ്ത്. ഇപ്പോൾ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂർ ആണ് സ്വദേശം. 

ഹൈദരാബാദിൽ 45 ദിവസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു...

2021ല്‍ പേറ്റന്‍റ് ഫ്രീയായി ലോകത്തിന് മുഴുവന്‍ കൊവിഡ് വാക്സിന്‍; അവകാശവാദവുമായി ഇന്ത്യന്‍ കമ്പനി...

ടെലി മെഡിസിൻ പദ്ധതിയും വിവാദക്കുരുക്കിൽ; ക്വിക്ക് ഡോക്ടർ തട്ടിപ്പ് കമ്പനിയെന്ന് വി ഡി സതീശൻ ...

പിണറായി മോദിയുടെ കാർബൺ കോപ്പി; കെഎം ഷാജിക്കെതിരായ കേസ് തെളിവെന്നും മുരളീധരൻ ...