മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്ക: അമേരിക്കയിലെ സാൻ ഡിയേഗോ തീരത്തിനടുത്ത് ബോട്ട് അപകടത്തിൽ എട്ട് പേർ മരിച്ചു. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ഏഴു പേരെ കാണാതായി.

ബോട്ടുകളിലെ മറ്റ് യാത്രക്കാർ നീന്തി സാൻ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്. രണ്ടു ബോട്ടുകളിലായി 23 പേരുണ്ടായിരുന്നു എന്നാണ് സൂചന.

സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍