ലവ് മെഷീന്‍ എന്ന നിശാ ക്ലബിന് മുന്നിലായിരന്നു സംഭവം. വെടിവെപ്പ് നടക്കുമ്പോള്‍ നിരവധി പേര്‍ ക്ലബിന് മുന്നിലുണ്ടായിരുന്നു. അപകടം സംമ്പന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 


മെല്‍ബണ്‍: ആസ്ട്രലിയയിലെ മെല്‍ബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് നിശാ ക്ലബിന് മുന്നില്‍ വെടിവെപ്പുണ്ടായത്. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ലവ് മെഷീന്‍ എന്ന നിശാ ക്ലബിന് മുന്നിലായിരന്നു സംഭവം. വെടിവെപ്പ് നടക്കുമ്പോള്‍ നിരവധി പേര്‍ ക്ലബിന് മുന്നിലുണ്ടായിരുന്നു. അപകടം സംമ്പന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മൂന്നോ നാലോ പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

ലഭ്യമായ വിഡീയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടന്നതിന് ശേഷവും ക്ലബ് പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.