ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-716 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു ഫല പ്രഖ്യാപനം. KC 954960 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍:

ഒന്നാം സമ്മാനം- ഒരുകോടി - KC 954960

സമാശ്വാസ സമ്മാനം- 5000

KA 954960

KB 954960

KD 954960

KE 954960

KF 954960

KG 954960

KH 954960

KJ 954960

KK 954960

KL 954960

KM 954960

രണ്ടാം സമ്മാനം- 25 ലക്ഷം

KJ 409848

മൂന്നാം സമ്മാനം- 10 ലക്ഷം

KJ 741983

നാലാം സമ്മാനം-5000

0160 0248 1361 1906 3579 3662 4130 4655 4674 4952 5631 5992 6492 6814 6934 7529 7877 8079 8202 9751

അഞ്ചാം സമ്മാനം-2,000

1650 3010 3733 5521 7301 9417