തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-160 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്.

അറുപത് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. 

ഇവയാണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ

ഒന്നാം സമ്മാനം (Rs :6,000,000/- )

NF 101793

സമാശ്വാസ സമ്മാനം (Rs. 8,000/-)

NA 101793,  NB 101793, NC 101793,  ND 101793, NE 101793,  NG 101793, NH 101793,  NJ 101793, NK 101793,  NL101793,  NM 101793

രണ്ടാം സമ്മാനം (Rs :500,000/-)

NJ 293905

മൂന്നാം സമ്മാനം (Rs.100,000/-)

NA 567715, NB 409465, NC 292666 ,ND 378600 ,NE 737442 ,NF 242885 ,NG 288218 ,NH 138871 ,NJ 640618 ,NK 624990 ,NL 260982 ,NM 318460

നാലാം സമ്മാനം (Rs.5,000/-)

0336  0383  1741  1936  3843  5332  5614  6638  6881  9381  9631  9756

അഞ്ചാം സമ്മാനം(Rs.1,000/-)

0132  0299  0489  0682  2238  2628  2712  2757  2904  2948  4126  4153  4900  4975  5142  6241  6520  6547  6662  6725  6875  7334  7522  7861  8005  8126  8692  9048  9090  9388  9727

ആറാം സമ്മാനം(Rs.500/-)

8196,  6584,  0970,  0680,  0886, 5883,  5917,  3927,  0739,  9958, ,9325  7954  6189  8935  6718 ,7962  2597  0013  4407  1093 ,6429  7739  4171  8650  9540 ,2010  3925  8465  5056  9509 ,0652  3404  6139  8966  2984 ,7508  9458  4691  3413  0161 ,6120  6274  1834  3570  3735 ,5676  6187  4566  6323  1170 ,0929  7157  8462  1231  9750 3155  6031  3502  2779  3078

Read Also: കാരുണ്യ പ്ലസ് കെ എൻ-303 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

അക്ഷയ AK-432 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം

സ്ത്രീ ശക്തി SS-196 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം കണ്ണൂരിലെടുത്ത ടിക്കറ്റിന്