തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-164 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം(70 Lakhs)

NK 190598

സമാശ്വാസ സമ്മാനം(8,000/-)

NA 190598  NB 190598  NC 190598  ND 190598  NE 190598  NF 190598  NG 190598  NH 190598  NJ 190598  NL 190598  NM 190598

രണ്ടാം സമ്മാനം(10 Lakhs)

NH 196947

മൂന്നാം സമ്മാനം(1 Lakh) 

NA 849240  NB 256907  NC 263398  ND 575796  NE 149728  NF 260952  NG 299685  NH 664389  NJ 661651  NK 815611  NL 274737  NM 408659

നാലാം സമ്മാനം(5,000/-)

1280  1418  1931  2095  2283  2485  2958  3893  4120  5382  6296  7161  7267  8218  8582  8769  9675  9872

അഞ്ചാം സമ്മാനം(1,000/-)

0116  0265  0594  0627  0889  1026  1266  1289  1314  1636  1648  2242  2313  2840  3441  3454  3515  4451  4708  4792  5005  5425  6131  6573  7224  7879  8027  8154  8483  8597  8733  9034  9147  9251  9735  9848

ആറാം സമ്മാനം(500/-)

0022  0799  1024  1217  1299  1307  1326  1588  1795  1810  2010  2031  2134  2248  2308  2483  2889  3185  3406  3457  3547  3713  3737  3921  3975  4149  4251  4295  4438  4909  5084  5133  5243  5293  5658  5754  5786  5974  6050  6111  6212  6406  6487  6521  6655  6667  6677  6784  7020  7274  7288  7316  7583  7627  7643  7645  7696  7704  7945  8091  8503  8720  9057  9321  9561  9677  9800  9842  9905

ഏഴാം സമ്മാനം(100/-)

0186  0291  0461  0507  0540  0619  0808  0817  0935  1130  1145  1243  1489  1624  1664  1720  1748  1777  1834  1835  1933  2178  2320  2344  2406  2456  2467  2489  2501  2584  2643  2682  2781  2859  2963  2964  3009  3087  3120  3141  3291  3329  3619  3641  3699  3867  4034  4307  4339  4514  4582  4617  4697  4826  4878  4882  4917  4949  4959  5007  5097  5122  5244  5258  5294  5528  5728  5791  5947  5963  6028  6031  6040  6041  6079  6155  6163  6233  6299  6315  6479  6645  6775  6980  7040  7141  7179  7214  7343  7383  7424  7444  7504  7514  7586  7651  7712  7826  7871  7914  8100  8166  8228  8340  8354  8385  8526  8560  8630  8638  8651  8968  9074  9301  9346  9592  9683  9712  9837  9965

Read Also: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

അക്ഷയ എകെ- 436 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

സ്ത്രീ ശക്തി SS-200 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിൻ വിൻ W- 555 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

പൗര്‍ണമി ആര്‍എന്‍-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു