‌തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 436 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാം ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Read Also: ടിക്കറ്റ് വില വർധന; പ്രതിദിന വിറ്റുവരവിൽ 3.6 കോടി വരെ അധിക വരുമാനമെന്ന് ലോട്ടറി വകുപ്പ്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം(70 Lakhs)

AN 845582 

സമാശ്വാസ സമ്മാനം(8,000/-)

AO 845582  AP 845582  AR 845582  AS 845582  AT 845582  AU 845582  AV 845582  AW 845582  AX 845582  AY 845582  AZ 845582

രണ്ടാം സമ്മാനം (5 Lakhs)

AO 604014

മൂന്നാം സമ്മാനം(1 Lakh) 

AN 484153  AO 899713  AP 460071  AR 526164  AS 586016  AT 593066  AU 773649  AV 125894  AW 835118  AX 155405  AY 732598  AZ 897768

നാലാം സമ്മാനം(5,000/-)

0879  1494  2268  2966  3779  4427  4751  4831  5188  5778  6258  6342  6657  6939  6968  7245  7525  9178

അഞ്ചാം സമ്മാനം(2,000/-)

0438  1460  3946  4701  7978  8922  9681

ആറാം സമ്മാനം(1,000/-)

0345  0413  0514  0518  0873  1629  2072  3350  3425  3443  3600  3785  4827  5580  5887  6092  6269  7262  7911  8048  8099  8139  8198  8823  9242  9806

ഏഴാം സമ്മാനം(500/-)

0027  0159  0264  0482  0699  0853  0906  0957  1022  1104  1327  1699  2170  2299  2453  2468  2593  2606  2629  2893  3037  3148  3328  3359  3846  3848  3867  3895  4052  4147  4364  4902  4972  4994  5006  5252  5320  5380  5527  5766  6017  6187  6386  6394  6653  6672  6715  7105  7307  7414  7639  7703  7808  7810  7922  8449  8587  8591  8706  9077  9152  9211  9295  9602

എട്ടാം സമ്മാനം(100/-)

0034  0118  0218  0254  0294  0368  0622  0885  1087  1144  1202  1488  1527  1554  1613  1806  1808  1881  2026  2037  2252  2331  2400  2472  2481  2528  2573  2623  2884  2912  2937  3049  3102  3259  3340  3531  3680  3710  3845  3882  4238  4242  4269  4401  4420  4458  4472  4645  4686  4822  4843  4848  4963  5028  5165  5254  5325  5393  5462  5571  5651  5657  5670  5755  5789  5869  5890  5968  5969  6086  6090  6207  6230  6298  6440  6459  6526  6822  6828  7000  7505  7507  7575  7645  7660  7841  7843  7865  7924  7974  8135  8162  8177  8186  8237  8258  8361  8501  8505  8680  8752  8764  8804  8819  8860  9076  9094  9162  9339  9347  9356  9384  9445  9469  9684  9828  9836  9841  9876  9893

Read Also: സ്ത്രീ ശക്തി SS-200 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിൻ വിൻ W- 555 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

പൗര്‍ണമി ആര്‍എന്‍-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ കെആർ - 438 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

നിർമ്മൽ എൻ ആർ-163 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ


കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക