എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 21 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MB 235028 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമ്മാനങ്ങൾ ആർക്കൊക്കെ?
ഒന്നാം സമ്മാനം - ഒരു കോടി- MB 235028
സമാശ്വാസ സമ്മാനം - 5000 രൂപ
MA 339851
MC 339851
MD 339851
ME 339851
MF 339851
MG 339851
MH 339851
MJ 339851
MK 339851
ML 339851
MM 339851
രണ്ടാം സമ്മാനം 75 ലക്ഷം രൂപ
ME 288751
മൂന്നാം സമ്മാനം 25 ലക്ഷം രൂപ
ML 184657
നാലാം സമ്മാനം ഒരു ലക്ഷം രൂപ
0480 1079 2267 3484 3524 4001 4024 4216 4571 5495 6375 6488 6670 6760 6794 7583 7596 7844 9368 9892
അഞ്ചാം സമ്മാനം - 2,000 രൂപ
1069 1272 3213 4357 5473 7616
ആറാം സമ്മാനം - 1,000 രൂപ
0060 0343 1160 1374 1839 2454 2525 2931 3426 4431 5729 5756 6308 6328 6697 7097 7464 8425 8522 8551 8616 8981 9023 9231 9634 9698 9713 9943 9957 9982


