03:24 PM (IST) Sep 03

Kerala Lottery Result ധനലക്ഷ്മി DL 16 ലോട്ടറിയുടെ പൂർണഫലം അറിയാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുപൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Kerala Lottery Result: ഇന്നത്തെ ലക്കി നമ്പർ ഏത്? ധനലക്ഷ്മി DL 16 ലോട്ടറി ഫലം പുറത്ത്; കോടിപതി ആര്?

03:23 PM (IST) Sep 03

Kerala Lottery Result ധനലക്ഷ്മി DL 16 ലോട്ടറി; മൂന്നാം സമ്മാനം ആർക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 515282 എന്ന നമ്പറിനാണ് മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് ലഭിക്കുക

03:23 PM (IST) Sep 03

Kerala Lottery Result ധനലക്ഷ്മി DL 16 ലോട്ടറി ഫലം; 30 ലക്ഷം ആർക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DT 661350 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് ലഭിക്കുക

03:22 PM (IST) Sep 03

Kerala Lottery Result ധനലക്ഷ്മി DL 16 ലോട്ടറി ഫലം; ഒന്നാം സമ്മാനം ആർക്ക്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

02:06 PM (IST) Sep 03

Kerala Lottery Result ധനലക്ഷ്മി DL 16 ലോട്ടറിയുടെ സമ്മാനങ്ങൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ സമ്മാനങ്ങൾ:

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

11:26 AM (IST) Sep 03

Kerala Lottery Result ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഈ സീരീസുകൾ കയ്യിലുണ്ടോ?

ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവയാണ്: DN, DO, DP, DR, DS, DT, DU, DV, DW, DX, DY, DZ