Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 330 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree sakthi-ss-330-result-today-13-09-2022
Author
First Published Sep 13, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS- 330 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഒരാഴ്ച; ഒന്നാം സമ്മാനം 25 കോടി, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണിപാളും

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SS 989679

സമാശ്വാസ സമ്മാനം (8000)

SN 989679 SO 989679 SP 989679 SR 989679 ST 989679 SU 989679 SV 989679 SW 989679 SX 989679 SY 989679 SZ 989679

രണ്ടാം സമ്മാനം (5,000/-)

SO 846500

മൂന്നാം സമ്മാനം (2,000/-)

2938  8074  2783  1517  7821  5175  4483  0136  9865  2547  5091  2275  5927  7585  9036  4501  2161  7576

നാലാം സമ്മാനം (1,000/-)

 

2668  4110  5029  5043  5085  6103  7804  8260  9509  9878

അഞ്ചാം സമ്മാനം (1,000/-)

 

0355  0462  0908  1503  1583  2078  2874  3006  3026  4051  4556  6755  6978  7302  7493  7754  8124  9155  9385  9741

ആറാം സമ്മാനം (.500/-)

 

0102  0148  0164  0466  0623  0637  1038  1425  1605  1918  2061  2193  2302  2526  2529  2625  2635  2903  2980  3372  3802  3841  4453  4574  4575  4831  4905  5229  5675  5715  6228  6515  6641  6944  7195  7237  7478  7512  7841  7963  8371  8422  8425  8601  8858  9159  9312  9501  9520  9583  9642  9825

ഏഴാം സമ്മാനം (200)

 

0572  0611  2749  3125  3231  3330  3776  3903  4136  4596  4876  5103  5111  5130  5170  5201  5270  5281  5496  6157  6287  6543  6559  7008  7183  7282  7601  7619  7780  7976  8246  8766  8938  8988  9094  9231  9232  9264  9302  9319  9406  9576  9622  9845  9857

എട്ടാം സമ്മാനം (100)

0012  0013  0058  0071  0077  0089  0091  0249  0339  0348  0595  0683  0835  0948  1024  1034  1076  1167  1174  1221  1226  1465  1698  1736  1765  1837  1838  1906  2059  2300  2418  2494  2506  2551  2557  2673  2677  2831  2930  2995  3338  3385  3430  3823  3911  4009  4184  4210  4268  4332  4477  4518  4563  4565  4585  4835  4882  4894  4990  5052  5086  5146  5168  5311  5340  5360  5453  5458  5472  5751  5780  5833  5837  5916  5917  5970  6015  6034  6197  6341  6445  6596  6620  6649  6697  6826  6863  6904  6950  7147  7209  7232  7245  7335  7372  7444  7464  7522  7736  7823  7878  7923  7952  7962  8150  8390  8419  8464  8484  8533  8566  8571  8598  8645  8802  8821  9361  9403  9460  9498  9537  9551  9577  9615  9820  9889

Follow Us:
Download App:
  • android
  • ios