Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 683: ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

kerala-lottery-win-win-w-683-29-8-2022-result-today
Author
First Published Aug 29, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-683 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

നിനച്ചിരിക്കാതെ വിരുന്നെത്തിയ ഭാ​ഗ്യം; കാരുണ്യ പ്ലസിന്റെ 80 ലക്ഷം ചുമട്ട്‌ തൊഴിലാളിക്ക്

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WJ 267478

സമാശ്വാസ സമ്മാനം (8000)

WA 267478 WB 267478 WC 267478 WD 267478 WE 267478 WF 267478 WG 267478 WH 267478 WK 267478 WL 267478 WM 267478

രണ്ടാം സമ്മാനം (5 Lakhs)

WK 966318

മൂന്നാം സമ്മാനം (1 Lakh)

WA 672911 WB 531062 WC 276694 WD 743518 WE 455329 wF 457172 WG 743201 WH 324716 WJ 920412 WK 912422 WL 975258 WM 610505

നാലാം സമ്മാനം (5,000/- )

8645  9623  2557  0511  8526  3826  1191  7766  1559  0335  5360  5452  9819  3828  8923  3993  5246  5337

അഞ്ചാം സമ്മാനം (2,000/-)

ആറാം സമ്മാനം (1,000/- )

ഏഴാം സമ്മാനം (500/- )

എട്ടാം സമ്മാനം (100/-)

Follow Us:
Download App:
  • android
  • ios