Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 685 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-w-685-19-9-2022-result-today
Author
First Published Sep 19, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-685 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WV 247719

സമാശ്വാസ സമ്മാനം (8000)

WN 247719 WO 247719 WP 247719 WR 247719 WS 247719 WT 247719 WU 247719 WW 247719 WX 247719 WY 247719 WZ 247719

രണ്ടാം സമ്മാനം (5 Lakhs)

WP 195018

മൂന്നാം സമ്മാനം (1 Lakh)

WN 806740 WO 840909 WP 538074 WR 137090 WS 535812 WT 106369 WU 521011 WV 696804 WW 462526 WX 547667 WY 194715 WZ 138581

നാലാം സമ്മാനം (5,000/-)

0528  0659  1171  1311  1840  3680  4116  4433  5616  6102  6438  6680  7084  7162  8091  8128  8890  9422

അഞ്ചാം സമ്മാനം Rs.2,000/-

1013  2157  2627  3585  6200  6202  7306  7734  7893  9808

ആറാം സമ്മാനം Rs.1,000/-  

0950  1096  1517  2013  3188  3576  4834  5984  6941  7899  7985  8192  9016  9614

ഏഴാം സമ്മാനം Rs.500/- 

0006  0081  0128  0287  0358  0486  0888  0911  0962  1099  1123  1266  1434  1442  1461  1581  1726  1846  2025  2192  2290  2395  2422  2604  3023  3032  3073  3087  3099  3395  3396  3656  3698  4396  4434  4552  4577  4691  4715  4764  4860  4930  4934  4953  4960  5087  5307  5401  5412  5423  5526  5852  6012  6329  6336  6360  6449  6717  6735  6887  6923  7157  7158  7225  7487  7933  7979  8064  8073  8136  8171  8397  8659  9221  9249  9253  9318  9550  9556  9593  9655  9997

എട്ടാം സമ്മാനം Rs.100/-

 

0018  0028  0046  0181  0205  0223  0370  0439  0445  0466  0621  0804  1014  1061  1316  1363  1693  1994  2088  2106  2223  2230  2267  2279  2300  2333  2468  2521  2542  2570  2574  2672  2679  2699  2739  2977  3031  3033  3189  3228  3331  3423  3759  3923  3979  4126  4200  4381  4423  4470  4637  4640  4724  4751  4819  4847  4880  4891  5056  5213  5375  5411  5474  5574  5781  5784  5821  6032  6112  6243  6308  6310  6516  6668  6737  6821  6826  6916  6958  7037  7042  7186  7206  7264  7279  7290  7296  7333  7412  7511  7588  7591  7606  7630  7631  7752  7839  7917  7956  8008  8058  8106  8121  8129  8172  8190  8457  8525  8587  8719  8734  8773  8892  9079  9149  9166  9209  9281  9394  9498  9544  9565  9608  9680  9720  9895

Follow Us:
Download App:
  • android
  • ios