ഏഴരയോടെ സമീപത്തെ വീട്ടിൽ കേക്ക് നൽകാൻ പോയി മടങ്ങുന്നതിനിടയിലാണ് കാണാതാവുന്നത്. തുടർന്ന് വൈക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. 

കോട്ടയം: വൈക്കത്ത് കൂട്ടുകാരന്റെ വീട്ടിലേക്ക് പോയ 13കാരനെ കണ്ടെത്തി. പുലർച്ചെയോടെ കോതനല്ലൂരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഥിനാ(13)നെയാണ് ഇന്നലെ വൈകിട്ട് 7.30 ഓടെ കാണാതായത്. ഏഴരയോടെ സമീപത്തെ വീട്ടിൽ കേക്ക് നൽകാൻ പോയി മടങ്ങുന്നതിനിടയിലാണ് കാണാതാവുന്നത്. തുടർന്ന് വൈക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. 

വണ്ടിപ്പെരിയാർ കേസ്; വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും, കെ സുധാകരൻ കുട്ടിയുടെ വീട് സന്ദർശിക്കും

https://www.youtube.com/watch?v=Ko18SgceYX8