തങ്കം പിടികൂടിയത് റിയാദിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് ചെക്കിങ് ബാഗേജിൽ ടോർച്ചിനുള്ളിൽ മെർക്കുറി പൊതിഞ്ഞാണ് തങ്കം കടത്തിയത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 30ലക്ഷം രൂപ വില മതിക്കുന്ന 24കാരറ്റ് തങ്കം പിടികൂടി. റിയാദിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് തങ്കം പിടിച്ചത്. ചെക്കിങ് ബാഗേജിൽ ടോർച്ചിനുള്ളിൽ മെർക്കുറി പൊതിഞ്ഞാണ് ഇയാൾ തങ്കം സൂക്ഷിച്ചിരുന്നത്.

More Related News

Read more at: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട, പിടികൂടിയത് രണ്ട് കോടിയുടെ സ്വര്‍ണം ...

Read more at: വിവാഹം കഴിഞ്ഞ് നാലാം നാള്‍, ഭർതൃവീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു കടന്നു ...

Read more at: ​​​​​​​നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി...