Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കം വഴി 52 പേര്‍ക്ക് രോഗം

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ രണ്ടുപേരാണ്...
 

66 covid cases in kozhikode today
Author
Kozhikode, First Published Aug 10, 2020, 6:56 PM IST

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 66 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ രണ്ടുപേരാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ആറ് പേരും ജില്ലയില്‍ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 52 പേരുമാണ്. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ ആറെണ്ണവുമാണ്.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2 പേര്‍
1)   കൊടുവളളി സ്വദേശി (27)
2) കോഴിക്കോട് കോര്‍പ്പറേഷന്‍   സ്വദേശിനി(35)

• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ആറ് പേര്‍
1)   പേരാമ്പ്ര  സ്വദേശി (27)
2) പുറമേരി  സ്വദേശി(26)
3) ഓമശ്ശേരി സ്വദേശി(26)
4) വില്ല്യാപ്പളളി സ്വദേശി(42)
5) ഫറോക്ക് സ്വദേശിനി (42)
6) തിരുവമ്പാടി സ്വദേശി(73)

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 52 പേര്‍
1,2) ബേപ്പൂര്‍ സ്വദേശിനികള്‍ (22,44)
3) ബേപ്പൂര്‍ സ്വദേശി(43)
4) ചേമഞ്ചേരി സ്വദേശിനി(36)
5) ചെറുവണ്ണൂര്‍  (പേരാമ്പ്ര ) സ്വദേശിനി(39)
6) എടച്ചേരി സ്വദേശി(40) , ആരോഗ്യപ്രവര്‍ത്തകന്‍
7,8) ഫറോക്ക് സ്വദേശികള്‍ (40,13)
9,10) ഫറോക്ക് സ്വദേശിനികള്‍ (68,68)
11,12) കടലുണ്ടി  സ്വദേശിനികള്‍ (63,8)
13) കൂത്താളി സ്വദേശിനി(53), ആരോഗ്യപ്രവര്‍ത്തക
14) കുന്നുമ്മല്‍ സ്വദേശി (15)
15) നാദാപുരം സ്വദേശിനി(20)
16,17) ഒളവണ്ണ സ്വദേശികള്‍ (19,51)
18, മുതല്‍ 21 വരെ) ഓമശ്ശേരി സ്വദേശികള്‍ (53,56,39,25)
22,23) ഓമശ്ശേരി സ്വദേശിനികള്‍ (45,19,)
24 മുതല്‍ 28 വരെ) പേരാമ്പ്ര  സ്വദേശിനികള്‍(4,3,33ആരോഗ്യപ്രവര്‍ത്തക,33,22)
29,30) രാമനാട്ടുകര സ്വദേശികള്‍ (43,11)
31,32) രാമനാട്ടുകര സ്വദേശിനികള്‍ (33 ആരോഗ്യപ്രവര്‍ത്തക, 32)
33) തിരുവമ്പാടി സ്വദേശി(52)
34) കൂരാച്ചുണ്ട് സ്വദേശി(46)
35) തിരുവമ്പാടി സ്വദേശിനി(32)
36) തിരുവനന്തപുരം സ്വദേശിനി(25  ആരോഗ്യപ്രവര്‍ത്തക)
37) ഉളളിയേരി സ്വദേശിനി(11)
38) വടകര  സ്വദേശി(27, ആരോഗ്യപ്രവര്‍ത്തകന്‍)
39) വളയം സ്വദേശി(32)
40) കൊല്ലം സ്വദേശി(20)
41) നൊച്ചാട് സ്വദേശി(41)
42,43,44) കോഴിക്കോട് കോര്‍പ്പറേഷന്‍  സ്വദേശികള്‍  (14,24,50)
(45 മുതല്‍ 52 വരെ)   കോഴിക്കോട് കോര്‍പ്പറേഷന്‍  സ്വദേശിനികള്‍  
(44,24,7,28,28,39,45,46)
(മെഡിക്കല്‍ കോളേജ്, ഡി.19 ആരോഗ്യപ്രവര്‍ത്തക, ഡി.73 ആരോഗ്യ
പ്രവര്‍ത്തക, ഡി.20,ഡി.25 ആരോഗ്യപ്രവര്‍ത്തക, പൊക്കുന്ന്,ഡി30, ഡി27)
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  6
1)   കോഴിക്കോട് കോര്‍പ്പറേഷന്‍ , കല്ലായി് സ്വദേശി  (31)
2,3) ചക്കിട്ടപ്പാറ സ്വദേശികള്‍(55,50)  
4) കൂരാച്ചുണ്ട് സ്വദേശി (23)  
5) മടവൂര്‍ സ്വദേശി(32)
6) നടുവണ്ണൂര്‍ സ്വദേശിനി(15)

സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   1108
• കോഴിക്കോട് മെഡിക്കല്‍ കോളേജ്     237
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി    143
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി    131
• ഫറോക്ക് എഫ്.എല്‍.ടി. സി    127
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി    156
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി      130
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി    125
• എന്‍.ഐ.ടി  നൈലിററ് എഫ്.എല്‍.ടി. സി   24
• സ്വകാര്യ ആശുപത്രികള്‍     30

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 5 പേര്‍
(മലപ്പുറം 3, എറണാകുളം 1, പാലക്കാട് 1)
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റുജില്ലക്കാര്‍ 88 പേര്‍

Follow Us:
Download App:
  • android
  • ios