ഏകദേശം 10 ലക്ഷം രൂപയുടെ നടഷ്ടമാണ് ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി 

കണ്ണൂര്‍: കണ്ണൂർ ചെറുപുഴ പുളിങ്ങോമിൽ റബർ ഷീറ്റുകൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപ്പിടിച്ചു. പുളിങ്ങോമിലെ അനീഷിന്റെ റബർ ഗോഡൗണിനും പുകപ്പുരക്കുമാണ് തീപിടിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് മൂവായിരം കിലോയോളം റബർ ഷീറ്റുകളാണ് കത്തി നശിച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നടഷ്ടമാണ് ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം