കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും പി രാജീവ് പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിലേക്ക് വ്യവസായം വരാതിരിക്കാൻ ലോബി പ്രവർത്തിക്കുന്നെന്ന് മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും രാജീവ് സഭയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.