സ്വകാര്യ ഇൻസ്റ്റൻഡ് ഫുഡ് വാഹനത്തിന് അടിയിലാണ് മീന പെട്ടത്. പ്രദേശത്ത് വഴിവിളക്കില്ലാത്തതും അനധികൃത പാർക്കിങ്ങും അപകടത്തിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു.  

കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് സ്ത്രീ മരിച്ചു. കൊച്ചി ബൈപ്പാസിൽ നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലാണ് അപകടം നടന്നത്. നെട്ടൂർ സ്വദേശി മീന (60) ആണ് മരിച്ചത്. സ്വകാര്യ ഇൻസ്റ്റൻഡ് ഫുഡ് വാഹനത്തിന് അടിയിലാണ് മീന പെട്ടത്. പ്രദേശത്ത് വഴിവിളക്കില്ലാത്തതും അനധികൃത പാർക്കിങ്ങും അപകടത്തിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു. 

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം