നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.

എറണാകുളം: എറണാകുളം എടയാറിൽ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. എടയാറിലെ സിനിമാ ഷൂട്ടിങ്ങിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News