Asianet News MalayalamAsianet News Malayalam

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കുലശേഖരപുരത്താണ് അപകടമുണ്ടായത്. 

accident in kollam two students died
Author
Kollam, First Published Apr 30, 2019, 3:25 PM IST

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുലശേഖരപുരത്താണ് അപകടമുണ്ടായത്. കോട്ടയ്ക്കുപ്പുറം സ്വദേശികളായ അക്ഷയ് രാജ് (17), അലൻ (17) എന്നിവരാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios