കോളർ ഘടിപ്പിച്ചു ആനയെ വിടുന്നത് പ്രായോഗികമല്ല എന്ന് കോടതിയിൽ അറിയിച്ചതായി ജോയ്സ് ജോർജ്.

കൊച്ചി : അരിക്കൊമ്പൻ വിഷയത്തിൽ ജനങ്ങളുടെ പ്രശ്നം കോടതിയിൽ ബോധിപ്പിച്ചു എന്ന് മുൻ എംപിയും അഭിഭാഷകനുമായ ജോയ്സ് ജോർജ്. ആളുകൾ ഭീതിയിൽ ആണ്. ഇത് കോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷ. കോളേർ ഘടിപ്പിച്ചു ആനയെ വിടുന്നത് പ്രായോഗികമല്ല എന്ന് കോടതിയിൽ അറിയിച്ചതായി ജോയ്സ് ജോർജ്. ശാന്തൻപാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്സ് ജോർജ് ഹാജർ ആയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? വേണ്ടത് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി