പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. (വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

മാനന്തവാടി : വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. 

നടുക്കുന്ന ദൃശ്യങ്ങൾ; കൊയമ്പത്തൂരിലെ 'അരിക്കൊമ്പൻ'? രാത്രിയിൽ വീട്ടിൽക്കയറി, അരിച്ചാക്കുമായി ആന പുറത്തേക്ക്

(വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

YouTube video player