ബെംഗലൂരു, ഹൈദരാബാദ് സര്‍വീസുകളാണ് റദ്ദാക്കിയത്.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ബെംഗലൂരു, ഹൈദരബാദ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. 11 സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് തുടരുന്നു. 

YouTube video player