റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല.  റിജേഷിനെ കുത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല. റിജേഷിനെ കുത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred