കൊല്ലം: കേരളത്തിലുണ്ടായ പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി. പ്രളയത്തില്‍ മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അവര്‍ അറിയിച്ചു.