ബിവ്റേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത് എന്നാണ് വിശദീകരണം. പാഴ്സലായാണ് വിതരണം.

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി. രാവിലെ ഒന്‍പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും ബാർ തുറക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത് എന്നാണ് വിശദീകരണം. പാഴ്സലായാണ് വിതരണം.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.