ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ആയിരുന്നു അപകടം. മരിച്ച യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചയാള്‍ ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ബേപൂർ സ്വദേശി ആകാശ് (20) ആണ് മരിച്ചത്. പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ആയിരുന്നു അപകടം. ആകാശിനൊപ്പം ബൈക്കിൽ സഞ്ചരിച്ച റിനിൽ ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

Add Asianetnews as a Preferred SourcegooglePreferred