എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന് വിമർശനം ഉയരുന്നത്. ചുമതലയുണ്ടായിട്ടും വോട്ട് ചേർക്കാനുള്ള പ്രവർത്തനം എം എൽ അശ്വിനി മണ്ഡലത്തിൽ ഏകോപിപ്പിച്ചില്ലെന്നാണ് വിര്‍ശനം.

കാസർകോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ കാസർകോട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനിക്കെതിരെ രൂക്ഷ വിമർശനം. എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന് വിമർശനം ഉയരുന്നത്. ചുമതലയുണ്ടായിട്ടും വോട്ട് ചേർക്കാനുള്ള പ്രവർത്തനം എം എൽ അശ്വിനി മണ്ഡലത്തിൽ ഏകോപിപ്പിച്ചില്ലെന്നാണ് വിര്‍ശനം. മണ്ഡലത്തിൽ എസ്ഐആർ തിരിച്ചടിയായെന്ന് വിലയിരുത്തൽ. മഞ്ചേശ്വരത്ത് എസ്ഐആറിൽ യുഡിഎഫ് ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്തിയെന്നും യോഗം വിലയിരുത്തി.

YouTube video player