പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. സ്ഥലം സുരക്ഷ സേന വളഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണ്.
ദില്ലി: കുൽഗാമിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ ആക്രമണം. രണ്ട് ജവാന്മാർക്കും, രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. വൈകുന്നേരമാണ് ആക്രമണം നടന്നത്. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. സ്ഥലം സുരക്ഷ സേന വളഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Scroll to load tweet…
