അതേ സമയം ജാമ്യത്തെ എതിർക്കുകയാണ് പ്രോസിക്യൂഷൻ. 25 സിപിഎം പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായത്.
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതിയിലെത്തുക. ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. അതേ സമയം ജാമ്യത്തെ എതിർക്കുകയാണ് പ്രോസിക്യൂഷൻ. 25 സിപിഎം പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായത്.

