പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം അപകടത്തിൽ പെട്ട് പൊലീസുകാർക്ക് പരിക്ക്. വെമ്പായത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. 

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്.