കൂടാതെ എസ്ഐആർ നിർത്തിവെക്കണമെന്നും ആവശ്യമുയർത്തുന്നുണ്ട്. കമ്മീഷന്റെ തെരഞ്ഞെടുപ്പ് രീതി മാറ്റണം.

ദില്ലി: ​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന അന്ത്യശാസനവുമായി സിജെപി. 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ എസ്ഐആർ നിർത്തിവെക്കണമെന്നും ആവശ്യമുയർത്തുന്നുണ്ട്. കമ്മീഷന്റെ തെരഞ്ഞെടുപ്പ് രീതി മാറ്റണം.

YouTube video player