പുതിയ കാലത്തെ വ്യവസായങ്ങൾക്ക് അനുസൃമായി കോഴ്സുകൾ തുടങ്ങാനുളള നടപടികൾ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് വിമർശനം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയ സാങ്കേതിക സർവകലാശാലയോടുളള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി. അധികൃതർ സ്ഥാപനത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വഴിമുടക്കി നിൽക്കാമെന്ന് ആരും കരുതേണ്ടെന്ന മുന്നറിയിപ്പും നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ കാലത്തെ വ്യവസായങ്ങൾക്ക് അനുസൃമായി കോഴ്സുകൾ തുടങ്ങാനുളള നടപടികൾ സാങ്കേതിക സർവകലാശാല വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.