മലപ്പുറത്ത് തെങ്ങ് കടപുഴകി തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. ചേളാരി സ്വദേശി ഗിരീഷ് കുമാർ ആണ് മരിച്ചത്

മലപ്പുറം: മലപ്പുറത്ത് തെങ്ങ് കടപുഴകി തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. ചേളാരി സ്വദേശി ഗിരീഷ് കുമാർ ആണ് മരിച്ചത്. 54 വയസായിരുന്നു. തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു സംഭവം.