Asianet News MalayalamAsianet News Malayalam

കോൺഗ്രസിന്‍റെ കാര്യം പദ്മജ നോക്കണ്ട, സംഘടനസംവിധാനത്തിന്‍റെ ദൗർബല്യം എല്ലായിടത്തുമുണ്ടെന്ന് കെ.മുരളീധരന്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും.മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും

congress organisational wekness in all districts of kerala says k muraleedharan
Author
First Published May 6, 2024, 10:48 AM IST

കോഴിക്കോട്: കോണ്‍ഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്ന് കെ.മുരളീധരന്‍.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും
മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും.പത്മജ കോൺഗ്രസിന്‍റെ കാര്യം നോക്കണ്ട.പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും.തൃശൂർ മാത്രം ആയി പ്രശ്നം ഇല്ല.സെമി കേഡർ ഒന്നും അല്ല കോണ്‍ഗ്രസിന് വേണ്ടത്.താഴെക്കിടയിുള്ള പ്രവർത്തനം ആണ് വേണ്ടത്.ആള് കൂടണം.തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ല..സിപിഎം ബിജെപി അന്തർധാര നടന്നു.
ജാവ്ദേക്കർ ജയരാജൻ കൂടിക്കാഴ്ച്ച അതിന്‍റെ  ഭാഗമാണ്.കെ. സുധാകരന്‍റെ  മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു

തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെ, മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്: പദ്മജ

'എങ്ങനെ ഇരിക്കുന്നു, തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കും'; തുറന്നടിച്ച് പത്മജ വേണുഗോപാൽ

ആവേശ പ്രചാരണം, ആരവം കുറഞ്ഞ പോളിംഗ്, ആരെടുക്കും തൃശൂര്‍? കണക്കിലെ സൂചനകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios