വിനോദ സഞ്ചാരികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കൊവിഡ് ടെസ്ററ് നടത്താൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലമ്പുഴ ഉദ്യാനത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. വിനോദ സഞ്ചാരികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കൊവിഡ് ടെസ്ററ് നടത്താൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
