എക്സിക്യൂട്ടീവ് തീരുമാനങ്ങൾ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില് അധന തീരുമാനം ഉണ്ടാവുക.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തുർച്ചയായി മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദ്ദേശം. ജില്ലാ കമ്മിറ്റികൾ നിർദ്ദേശിച്ചാൽ മാത്രം ഇളവ് നൽകാനാണ് എക്സിക്യൂട്ടീവിന്റെ നിർദ്ദേശം. എക്സിക്യൂട്ടീവ് തീരുമാനങ്ങൾ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില് അധന തീരുമാനം ഉണ്ടാവുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read: 'മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റില്ല', ആർക്കും ഇളവില്ലെന്നും കാനം രാജേന്ദ്രൻ