ആലപ്പുഴ സനാതനപുരം സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്

ആലപ്പുഴ: ആലപ്പുഴയിൽ (Alappuzha) സിപിഎം (CPIM) ബ്രാഞ്ച് സെക്രട്ടറിക്ക് (Branch Secretary) വെട്ടേറ്റു. ആലപ്പുഴ സനാതനപുരം (Sanathanapuram) സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. സുരേഷിന്റെ സഹോദരൻ സതീഷിന്റെ മകൻ മനുവിനെ സംഭവത്തിൽ പൊലീസ് (Police) കസ്റ്റഡിയിലെടുത്തു.

ബിനീഷിൻ്റെ ജാമ്യം; സെക്രട്ടറി സ്ഥാനത്ത് കോടിയേരി ഉടൻ തിരിച്ചെത്തുമോ? സിപിഎം കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം

മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയുമടക്കം മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ച് സർക്കാർ

65കാരനായ സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് (Surgeory) വിധേയമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ (Criminal case) പ്രതിയാണ് മനു. ആക്രമണം വ്യക്തി വൈരാഗ്യത്തെ (personal vengeance) തുടർന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ഇനി കോൺ​ഗ്രസുകാരൻ, സിപിഎമ്മിൽ ന്യായീകരണ തൊഴിലാളിയായിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്

മുല്ലപ്പെരിയാർ തുറന്നു, ജലം ഉൾകൊള്ളാൻ ഇടുക്കി ഡാം പര്യാപ്തം; തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‍ഇബി

YouTube video player

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോ​ഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം, എത്തിയത് രാത്രി പത്തരയോടെ