തിരുവല്ല: മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേറ്റു. തിരുവല്ല പുലാത്തീൻ ചാപ്പലിൽ കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചടങ്ങുകൾ. സഫ്രഗൻ മെത്രാപ്പൊലീത്തയായി ഫെബ്രുവരി 18നാണ് തെരഞ്ഞെടുത്തത്. സഭാധ്യക്ഷനെ ഭരണകാര്യങ്ങളിൽ സഹായിക്കുന്നയാളാണ് സഫ്രഗൻ.

വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ സൗദിയിൽ നിന്ന് കേരളത്തിലേക്ക് 24 വിമാനങ്ങൾ; റിയാദില്‍ നിന്ന് സര്‍വീസില്ല