ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ടിപ്പർ ലോറി മറിഞ്ഞു. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്തത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരുക്കുപറ്റിയ ആളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
