കേരളത്തിന്റെ വികസനം വേഗത്തിൽ ആക്കാനുള്ള ഏകവഴി കെ റെയിൽ ആണോ എന്ന് ചിന്തിക്കണമെന്നും മുഖപത്രം

കൊച്ചി:കെ റെയിൽ പദ്ധതിയ്ക്ക് എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം.പതിറ്റാണ്ടുകൾ നീളുന്ന അധിക സമ്പത്തിക ബാധ്യത ഉണ്ടാകുന്ന പദ്ധതികൾ കേരളത്തിന്‌ ഇപ്പോൾ ആവശ്യമാണോ എന്ന് ചിന്തിക്കണം.പദ്ധതിയുടെ പ്രയോജനം ആർക്കാണെന്നു വ്യക്തമാക്കണം.
ജനത്തെ അത് ബോധ്യപ്പെടുത്തണം എന്നും അതിരൂപത ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാർ ഇതുവരെ സർവ്വകക്ഷി യോഗം വിളിച്ചിട്ടില്ല.കേരളത്തിന്റെ വികസനം വേഗത്തിൽ ആക്കാനുള്ള ഏകവഴി കെ റെയിൽ ആണോ എന്ന് ചിന്തിക്കണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു